ആവിയില്‍ എം വി കുഞ്ഞാമദ് ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട് : ആവിയില്‍ എം വി കുഞ്ഞാമദ് ഹാജി(82) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി മക്കള്‍:ഷംസു(ഖത്തര്‍) ,നസീമ, ഫൗസിയ , ഹസീന,പരേതേയായ ഷെരീഫ. മരുമക്കള്‍:ഷാഫി,കുഞ്ഞാമദ്, മുസ്തഫ, മുഹാദ്, സുമയ്യ. സഹോദരങ്ങള്‍: മറിയം പുഞ്ചാവി , പരേതരരായ സുലൈമാന്‍, മുഹമ്മദ്,അബൂബക്കര്‍, ആസിയ, ഹാജറ, ഫാത്തിമ.

 

error: Content is protected !!