ബല്ല അത്തിക്കോത്ത് കുഞ്ഞിമണിക്കം അന്തരിച്ചു

കാഞ്ഞങ്ങാട്: ബല്ല അത്തിക്കോത്ത് കുഞ്ഞിമണിക്കം(80) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ കുഞ്ഞിരാമന്‍.
മക്കള്‍: ദിവാകരന്‍ (സിപിഐഎം അത്തിക്കോത്ത് 2 ബ്രാഞ്ച് സെക്രട്ടറി),ശ്യാമള, പുഷ്പ, സുശീല, ഗണേശന്‍, മരുമക്കള്‍: വിലാസിനി, ഭാസ്‌കരന്‍, അശോകന്‍, രതി.

 

error: Content is protected !!