കാഞ്ഞങ്ങാട്: കിഴക്കുംകര വലിയ വളപ്പ് റോഡിലെ ശ്യാമള (56) അന്തരിച്ചു. ഭര്‍ത്താവ്
പരേതനായ കെ വി ബാലകൃഷ്ണന്‍. മക്കള്‍: കെ.വി.ശിബിന്‍, കെ വി.ശിബിന.മരുമകന്‍: പ്രഭുല്‍ ഉദുമ (മര്‍ച്ചന്റ് നേവി).
സഹോദരങ്ങള്‍ : ദാമോദരന്‍,ചന്ദ്രന്‍, വേണു,മണി, കമലാക്ഷി.