കുശാല്‍ നഗര്‍ നിത്യാനന്ദ ക്ലബിന് സമീപത്തെ നാരായണി അന്തരിച്ചു

കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍ നിത്യാനന്ദ ക്ലബിന് സമീപം നാരായണി (84).അന്തരിച്ചു. ഭര്‍ത്താവ്
പരേതനായ റെയില്‍വേ കൃഷ്ണന്‍. മക്കള്‍: കെ.രവീന്ദ്രന്‍ (റിട്ട.അസി. രജിസ്ട്രാര്‍ ), സുരേശന്‍ ( സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജകാഞ്ഞങ്ങാട് മുന്‍ ജീവനക്കാരന്‍ ), പ്രേമലത (മടിക്കൈ ), ഇന്ദിര (കരിച്ചേരി), പ്രസന്ന ലത (കിഴക്കുംകര ). മരുമക്കള്‍: ചിത്ര (തലശ്ശേരി), സുഗന്ധി (ഉദുമ മാങ്ങാട്), കൃഷ്ണന്‍ (കരിച്ചേരി), ബാലകൃഷ്ണന്‍ (കിഴക്കുംകര), പരേതനായ കായിക്കല്‍ കൃഷ്ണന്‍ (മടിക്കൈ ). സഹോദരങ്ങള്‍ പരേതരായ ജാനകി , ബാലകൃഷ്ണന്‍ കീഴൂര്‍ ചാത്തക്കൈ. സംസക്കാരം കുശാല്‍ നഗര്‍ സമുദായ സ്മശാനത്തില്‍.

 

error: Content is protected !!