അത്തിക്കോത്ത് പൂടങ്കല്ല് റോഡിലെ യാത്ര ദുരിതത്തിന് പരിഹാരം; റോഡിലെ കുഴികള്‍ നികത്തി ബിഎംഎസ് ,സി ഐ ടി യു ചുമട്ടുതൊഴിലാളികള്‍

മാവുങ്കാല്‍: യാത്ര ദുരിതം അനുഭവിക്കുന്ന അത്തിക്കോത്ത് പൂടങ്കല്ല് റോഡിലെ കുഴികള്‍ ചുമട്ട് നികത്തി.
വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും ഒരു പോലെ ദുരിതം ഈ അനുഭവിക്കുന്നത്. ഇവരുടെ ബുദ്ധിമുട്ടുകള്‍
കണ്ടാണ് ജി.കെ. ഗോഡൗണിലെ ബിഎംഎസ് ,സി ഐ ടി യു ചുമട്ടുതൊഴിലാളികള്‍ സംയുക്തമായി റോഡില്‍ ഇറങ്ങി കുഴി നികത്തി മാതൃകയായത്. ഒരുമിച്ച് ചേര്‍ന്ന് നടത്തിയ സേവനത്തെ ഡ്രൈവര്‍മാരും നാട്ടുകാരും അഭിനന്ദിച്ചു .

 

error: Content is protected !!