കാഞ്ഞങ്ങാട്: മുന്‍സിപ്പാലിറ്റിയിലെ തീര്‍ത്ഥങ്കര പൊതുകളത്തില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കേരള സര്‍ക്കാരും ഫിഷറിസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പൊതുകുളങ്ങളില്‍ കരി മിന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ പരിപാടി കാഞ്ഞങ്ങാട് നഗരസഭ 28ാം വാര്‍ഡ് കൗണ്‍സിലര്‍ പി.വി.മണി. ഉദ്ഘാടനം ചെയ്തു . മുന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ.രമേന്ദ്രന്‍ സംസാരിച്ചു. ഫിഷറീസ് പ്രമോട്ടര്‍ അജിത് ബാലകൃഷ്ണന്‍ സ്വാഗതവും നിധിന്‍ തീര്‍ത്ഥങ്കര നന്ദിയും പറഞ്ഞു.
