രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ സജീവ പ്രവര്‍ത്തകന്‍ പള്ളോട്ടെ പി തമ്പാന്‍ അന്തരിച്ചു

മാവുങ്കാല്‍: രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ സജീവ പ്രവര്‍ത്തകന്‍ പള്ളോട്ടെ പി തമ്പാന്‍ (പമ്പിലെ തമ്പാന്‍ 73) അന്തരിച്ചു. .  അടിയന്തരാവസ്ഥ കാലത്ത് കണ്ണൂരില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് മൂന്നുമാസകാലം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ മണ്ഡല്‍ കാര്യവാഹ്, ഘോഷ് വദകന്‍, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം, സേവാഭാരതി, സാക്ഷമ തുടങ്ങിയ സംഘടനകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.മാവുങ്കാല്‍ പെട്രോള്‍ പമ്പിലെ ആദ്യകാല ജീവനക്കാരനായിരുന്നു. ഭാര്യ: സുമംഗല. മകന്‍:
നന്ദന സാഗര്‍ (ജന ഔഷധി കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ഓമന,ശശികല (നീലേശ്വരം), അശോകന്‍ (ഓട്ടോ ഡ്രൈവവര്‍), പി. ലത,അനന്തന്‍ (ജന ഔഷധി മാവുങ്കാല്‍), വിക്രമന്‍ (ജന ഔഷധി കാഞ്ഞങ്ങാട്), പരേതനായ
രവിന്ദ്രന്‍.സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശേഷം ഹോസ്ദുര്‍ഗ് പൊതുശ്മശാനത്തില്‍.

 

error: Content is protected !!