ബെള്ളിക്കോത്ത് അടോട്ട് ഇടുവുങ്കാലിലെ പി. വി. നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ബെള്ളിക്കോത്ത്: അടോട്ട് ഇടുവുങ്കാലിലെ പി. വി. നാരായണന്‍ (77) അന്തരിച്ചു.
പരേതരായ അപ്പക്കഞ്ഞിയും മാധവിയുടെയും മകനാണ്.ഭാര്യ ശാന്ത. മക്കള്‍ സരിത, സവിത, സ്മിത, അരുണ്‍ കുമാര്‍.മരുമക്കള്‍: വിനു, സുരേശന്‍, കുഞ്ഞിക്കണ്ണന്‍. സഹോദരങ്ങള്‍: ജാനു , ശ്യാമള , വാസു, ലക്ഷ്മി, ചിത്ര.

 

error: Content is protected !!