നീലേശ്വരം: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ മടി ക്കൈ കുഞ്ഞിക്കണ്ണന്റെ മകന് കിഷോര്‍ (65) അന്തരിച്ചു. പട്ടികജാതിപട്ടിക വര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ബെംഗളൂരു നാരായണ ഹൃദയാലയത്തില്‍ ജനുവരി 19 മുതല്‍ ചികിത്സയി ലായിരുന്നു. അമ്മ : കെ. വി. സരോജിനിയമ്മ. ഭാര്യ : സ്മിത. മക്കള്‍: റോബിന്, റ ഷിത. മരുമക്കള്‍: നളിനി, വിഷ്ണുപ്രസാദ്. സഹോദരി : കൈരളി (ആലപ്പുഴ). വെ ള്ളിയാഴ്ച 10 മുതല്‍ മടി ക്കൈ നല്ലളം വൈദ്യര് സ്മാ രകത്തില്‍ പൊതുദര്‍ശനം. ഉച്ചക്ക് രണ്ടിന് വീട്ടുവ ളപ്പില്‍ സംസ്കാരം.
