പുതുക്കൈ പാട്ടത്തില്‍ വീട്ടില്‍ ഭവാനിയമ്മ അന്തരിച്ചു

നീലേശ്വരം: പുതുക്കൈ പാട്ടത്തില്‍ വീട്ടില്‍ ഭാവാനിയമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കോയിത്തട്ട കുഞ്ഞപ്പ നായര്‍ , മക്കള്‍: ബേബി ചന്ദിക (റിട്ട. സൂപ്രണ്ട് നെഹ്‌റു കോളേജ്), പി.വി ശോഭന (പി.എന്‍ പണിക്കര്‍ സൊസൈറ്റി കാഞങ്ങാട് ),പി.വി. വിജയലക്ഷ്മി, (റിട്ട.ടീച്ചര്‍) ,പി.വി മധുസൂദനന്‍ (ലാബ് അസിസ്റ്റന്റ് ചെമ്മനാട് ജമായത്ത് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍). മരുമക്കള്‍: പികൃഷ്ണന്‍ നായര്‍ നെല്ലിക്കാട്ട് (മര്‍ച്ചന്റ് നീലേശ്വരം),പി മുരളിധരന്‍ മാസ്റ്റര്‍ (മുന്‍ പ്രിന്‍സിപ്പാള്‍ സ്‌കോളര്‍ കോളേജ് നീലേശ്വരം), സി.സുകുമാരന്‍ (റിട്ട. ടീച്ചര്‍ ബോവിക്കാനം. യു.പി. സ്‌ക്കൂള്‍), സുലോചന (കൊട്ടോടി). സഹോദരങ്ങള്‍: പി.വി. സുമതി,പി.വി ശാന്ത, പി.വി. നാരായണന്‍ മാസ്റ്റര്‍, പരേതരായ പി.വി. ദമയന്തി,പി.വി ഗോപിനാഥന്‍.

 

error: Content is protected !!