പള്ളിക്കര ഹസ്സനിയ്യ യത്തീംഖാന (അനാഥ അഗതിമന്ദിരം) ഭാരവാഹികള്‍; സാജിദ് മവ്വല്‍ പ്രസിഡന്റ് , മൊയ്തു കെ എം ജനറല്‍ സെക്രട്ടറി

പള്ളിക്കര ഹസ്സനിയ്യ യതീംഖാന (അനാഥ അഗതിമന്ദിരം) 2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സാജിദ് മവ്വല്‍ ആണ് പുതിയ പ്രസിഡണ്ട് , ജനറല്‍ സെക്രട്ടറിയായി മൊയ്തു കെ.എം (ഹദ്ദാദ് ) നെയും , ട്രഷറര്‍ ആയി മുഹമ്മദ് കുഞ്ഞി പള്ളിപ്പുഴ യെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാര്‍ , ഹംസ തൊട്ടി , ശറഫുദ്ദീന്‍ മഠം , റഷീദ് ഹാജി കല്ലിങ്കാല്‍ , ഇസ്മായീല്‍ ഹാജി ബേക്കല്‍ , ടി.പി. മുഹമ്മദ് കുഞ്ഞി എന്നിവരെയും സെക്രട്ടറിമാരായി എ.കെ. അബ്ദുല്ല , അഷറഫ് പരയങ്ങാനം, അലീജ് മവ്വല്‍ , മുഹമ്മദ് പള്ളപ്പുഴ , മജീദ് ചേറ്റുകുണ്ട് എന്നിവരെയും തെരഞ്ഞെടുത്തു. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.എ. അബൂബക്കര്‍ ഹാജി , സിദീഖ് പള്ളിപ്പുഴ. ഹസൈനാര്‍ പൂച്ചക്കാട് , ഹനീഫ കെ.വി തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!