കലക്ടറേറ്റിലെ റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ട് വെള്ളിക്കോത്തെ പി. നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കലക്ടറേറ്റിലെ റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ട് വെള്ളിക്കോത്ത് നിഷാ നികേതിലെ പി. നാരായണന്‍ (84) അന്തരിച്ചു. ഭാര്യ: ബി.എം. നിര്‍മല (റിട്ട. അധ്യാപിക, വെള്ളിക്കോത്ത് എംപി എസ് ജിവിഎച്ച്എസ്എസ്). മക്കള്‍: നിഷ മുരളീധരന്‍ (അധ്യാപിക, ജിഎച്ച്എസ്എസ് ബല്ല ഈസ്റ്റ്). പി.എന്‍. നിഷാന്ത് രാജ് (പ്രൊപ്രൈറ്റര്‍, ഐഡിയല്‍ കണ്‍സ്ട്രക്ഷന്‍സ്). മരുമക്കള്‍: ഡോ.മുരളീധരന്‍ (റിട്ട. വെറ്ററിനറി സര്‍ജന്‍), ദിവ്യ (പിഡബ്ല്യുഡി).

 

error: Content is protected !!