കാഞ്ഞങ്ങാട്: അരയാല്‍ ബ്രദേഴ്സ് അതിഞ്ഞാല്‍ ആതിഥ്യമരുളുന്ന എസ് എഫ് എ അംഗീകൃത സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ആദ്യവാരത്തില്‍ അതിഞ്ഞാല്‍ എം ബി എം ഗ്രൗണ്ടില്‍ സംഘടി പ്പിയ്ക്കും. സംസ്ഥാനത്തെ 20 ഓളം ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ടൂര്‍ണ്ണമെന്റ് നടത്തപ്പെടുന്നത്.
ടൂര്‍ണ്ണമെന്റ് സംഘാടക സമിതി യോഗം അതിഞ്ഞാല്‍ അല്‍മജ്ലിസ് ഓഡിറ്റോറിയത്തില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഹമീദ് കെ മൗവ്വലിന്റെ അദ്ധ്യക്ഷനായി.
എസ് എഫ് എ സംസ്ഥാന ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ചോണായി, മുഖ്യാതിഥിയായി.പി.അബ്ദുല്‍ കരീം,
കുഞ്ഞാമിന സി,
സുബൈര്‍ സി.പി,
നിസാം ചിത്താരി,
തെരുവത്ത്
മൂസഹാജി,
അഷറഫ് ഹന്ന,
ജിദ്ധ അബ്ദുല്ല ഹാജി ചിത്താരി,
ബേങ്ങച്ചേരി
സി എച്ച് സുലൈമാന്‍,
വി കെ അബ്ദുല്ല ഹാജി,
കെ കുഞ്ഞിമൊയ്തീന്‍
തുടങ്ങിയവര്‍ സംസാരിച്ചു.
എം.ഹമീദ് ഹാജി ചെയര്മാന്,വാര്‍ഡ് അംഗം
ഖാലിദ് അറബിക്കാടത്ത് കണ്‍വീനര്‍, മൊയ്തീന് കുഞ്ഞി മട്ടന്‍ ട്രഷറര്‍ , മുഹമ്മദ് കുഞ്ഞി മട്ടന്‍ വര്‍ക്കിംഗ് ചെയര്മാന്, ഹമീദ് കെ മൗവ്വല്‍ , നിശാന്ത് കെ വൈസ് ചെയര്‍മാനുമായുള്ള കമ്മിറ്റിയില്‍ ബി.മുഹമ്മദ്, ഫാറുഖ് പി.എം , ഹമീദ് ചേരക്കാടത്ത് , ഫൈസല്‍ പി.എം, കരീം കപ്പണക്കാല്‍ , ഷബീര്‍ മൗവ്വല്‍, നൗഫല്‍ പാലക്കി, ഷൗക്കത്ത് കൊള വയല്‍, ഫസ്ലു കെ.കെ, മൊയ്തീന് കുഞ്ഞി എലെറ്റ്, തസ്ലീം ബി , ഹനീഫ് മൗവ്വല്‍ ,
സിദ്ധീഖ് ചേരക്കാടത്ത്
ഷാജഹാന് പി.കെ , യൂസഫ് കോയാപ്പള്ളി, സലീം ജപ്പാന്, ശിഹാബ് ടി.പി, അഷ്റഫ് ചോട്ടാ , റഫീഖ് കല്ലായി, റമീസ് ബടക്കോറം, ജലീല്‍ പി.എം, റമീസ് മട്ടന്‍,
റിയാസ് ജാന്‍ എം എസ് കെ വി , ശാസിന്‍ ഖാലിദ്, മുഹമ്മദ് ഫാദില്‍ കെ.കെ, സലീം പാലാട്ട് , റൈഹാന്‍ ബടക്കോറം, ബദ്റുദ്ദീന്‍ ,റാഷിദ്, മൊയ്ദു ,റാഷി, മഹമ്മുദ്, റഹീം ചോരി വയല്‍, നാസര്‍ മടത്തില്‍,
ബശീര്‍ ചിത്താരി
ഹാറൂന്‍ ചിത്താരി ഷിഹാബ് കൊത്തിക്കാല്‍ എന്നിവരെ തെരഞ്ഞെടുത്തു.
