ഇമ്മാനുവല്‍ സില്‍ക്‌സിന്റെ നവീകരിച്ച ഷോറും ഉദ്ഘാടനം ഫെബ്രുവരി 14ന്

കാഞ്ഞങ്ങാട്: ജില്ലയിലെ വാണിജ്യസാംസ്‌കാരിക ചരിത്രത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സ് തങ്ങളുടെ നവീകരിച്ച കാഞ്ഞങ്ങാട് ഷോറും നഗരത്തിന് സമര്‍പ്പിക്കുന്നു. ഫെബ്രുവരി 14ന് ശനിയാഴ്ച രാവിലെ 10.30 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

 

error: Content is protected !!