വെള്ളിക്കോത്ത് അര്‍ച്ചനയില്‍ പുറവങ്കര ഗോപാലന്‍ നായര്‍ അന്തരിച്ചു

വെള്ളിക്കോത്ത് അര്‍ച്ചനയില്‍ പുറവങ്കര ഗോപാലന്‍ നായര്‍ (72) അന്തരിച്ചു. പുറവങ്കര തറവാട് ഭരണ സമിതി അംഗം, പടിക്കാല്‍ ക്ഷേത്ര ട്രസ്റ്റ് അംഗം, ഭരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 35 വര്‍ഷത്തില്‍ അധികം പ്രവാസിയായിരുന്നു. ഭാര്യ: പനയന്തട്ട ഗിരിജ. മക്കള്‍: രാജീവ് ഗോപാല്‍ (മൃദംഗിസ്റ്റ്), ശ്രീഹരി ഗോപാല്‍ (ഇന്ത്യന്‍ നേവി, മുംബൈ), ഗായത്രി ഗോപാല്‍ (ബിഎഡ് വിദ്യാര്‍ത്ഥിനി, പെരിയ അംബേദ്കര്‍). മരുമക്കള്‍: സൂര്യ ഗോപിനാഥ്, ഹരിത മോഹന്‍. സഹോദരങ്ങള്‍: പി.കുഞ്ഞിക്കണ്ണന്‍ നായര്‍, പി.തമ്പായി അമ്മ, പി.ശങ്കരന്‍ നായര്‍, പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍.

 

error: Content is protected !!