വെള്ളരികുണ്ട്: പ്ലാച്ചിക്കര എ യുപി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ വെള്ളരിക്കുണ്ടിലെ കെ.ആര്‍ കേശവന്‍ മാസ്റ്റര്‍ (88) അന്തരിച്ചു.ശവസംസ്‌കാരം ബുധന്‍ രാവിലെ 9.30 ന് വെള്ളരിക്കുണ്ടിലെ വീട്ട് വളപ്പില്‍
ഭാര്യ പരേതയായ സുകുമാരിയമ്മ.(റിട്ട. പ്രധാന അധ്യാപിക). മക്കള്‍: ഇന്ദുലേഖ (അധ്യാപിക),ശുഭലക്ഷ്മി(പ്രധാന അധ്യാപിക ബല്ലാ ഗവ ഹയര്‍ സെക്കന്‍ഡറി), പരേതനായ ഹരിപ്രസാദ്. മരുമക്കള്‍ : രമേഷ്ബാബു, രാജേന്ദ്ര ബാബു, പ്രിയ ഹരിപ്രസാദ്. സഹോദരങ്ങള്‍ കെ. ആര്‍.ബാലകൃഷ്ണന്‍ നായര്‍.പരേതരായ കെ.ആര്‍ ഗോപിനാഥന്‍ നായര്‍ , വിശ്വനാഥന്‍ നായര്‍.ചന്ദ്രശേഖരന്‍ നായര്‍ മധുസുദനന്‍ നായര്‍, ഭാര്‍ഗവന്‍ നായര്‍ ,രുഗ്മണിയമ്മ.
