അലാമിപ്പള്ളിയിലെ മേലത്ത് തമ്പായി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് : അലാമിപ്പള്ളിയിലെ മേലത്ത് തമ്പായി അമ്മ (83)അന്തരിച്ചു.പരേതനായ ഇടയില്ലം നാരായണന്‍ നായര്‍.
മക്കള്‍ :  തമ്പാന്‍ കാഞ്ഞങ്ങാട് (അലാമിപ്പള്ളി), രാജന്‍ (കാലിച്ചാനടുക്കം), ഭാസ്‌കരന്‍ (ചീമേനി ), രാധാകൃഷ്ണന്‍ (കളിയളം), വിജയന്‍ , ഗീത ( ഇരുവരുംദുബായ്), പരേതനായ കുഞ്ഞമ്പു പുലിക്കോട്. മരുമക്കള്‍ : പരേതയായ തങ്കമണി, സുലേഖ (ടീച്ചര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പള്ളിക്കര), സിന്ധു, ഉഷ, രേഖ (ക്ഷീര സഹകരണ സംഘം നെല്ലിയടുക്കം, ധനശ്രീ, അരവിന്ദാക്ഷന്‍ (ദുബായ്) .സഹോദരങ്ങള്‍ : മേലത്ത് കൃഷ്ണന്‍ നായര്‍, പരേതരായ മേലത്ത് മാധവി അമ്മ, മേലത്ത് കുഞ്ഞമ്പു നായര്‍, മേലത്ത് നാരായണന്‍ നായര്‍, മേലത്ത് മാധവന്‍ നായര്‍, മേലത്ത് ജാനകി അമ്മ. (സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചുള്ളിക്കര അയറോട്ട് തറവാട്ട് വീട്ടുവളപ്പില്‍).

 

error: Content is protected !!