സംസ്ഥാന പഞ്ചഗുസ്തി മത്സരം : അഭിമാനമായി കാസര്‍കോട് ജില്ലയിലെ താരങ്ങള്‍

കാഞ്ഞങ്ങാട്: ഐ എ എഫ്ഇന്ത്യന്‍ ആം റസ്ലിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച വയനാട് പുല്‍പ്പള്ളിയില്‍ നടന്ന 48 മത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് അഭിമാന മായി താരങ്ങള്‍.
ഷാജി,ശരത്ത് അമ്പലത്തറ,ഷിജിത്ത്, അര്‍ജുന്‍, സൗരവ്, സിദ്ദിഖ്,ശരത് നീലേശ്വരം, ദിപേഷ്,ഋഷി എന്നിവരാണ് മത്സരിച്ചത്. മത്സരിച്ച എല്ലാവര്‍ക്കും.ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു.ജൂലൈ ജമ്മു കശ്മീര്‍ വച്ചു നടക്കുന്ന ദേശീയ മത്സരത്തില്‍ ഈ താരങ്ങള്‍ മത്സരിക്കുമെന്ന് ടീം ക്യാപ്റ്റന്‍ ശരത്ത് അമ്പലത്തറ അറിയിച്ചു.

 

error: Content is protected !!