കാഞ്ഞങ്ങാട്: സര്‍വ്വകലാശാല കലോത്സവത്തില്‍ മൂന്ന് തവണ സംഗീത പ്രതിഭയായ പി. ഗായത്രി ഇത്തവണയും വിജയ കുതിരിപ്പാണ്. മത്സരങ്ങള്‍ നടന്ന പെണ്‍കുട്ടികളുടെ ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും ഗസലില്‍ മൂന്നാം സ്ഥാനം നേടി.ഇന്ന് നടക്കുന്ന മാപ്പിളപ്പാട്ടിലും ഗായത്രി മല്‍സരിക്കുന്നുണ്ട്.
കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് മാനന്തവാടി വിദ്യാര്‍ത്ഥിയാണ്.
കണ്ണൂര്‍ കക്കാട് സ്വദേശി റിട്ട. സപ്ലൈ ഓഫീസര്‍ നന്ദന്റെയും ഷാജിയുടെ മകളാണ്.
