കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ നാലാം ദിവസമായ നാളെത്തെ പരിപാടികള്‍
വേദി 1 ( ഓപ്പണ്‍ ഓഡിറ്റോറിയം)
9.30 ന്
യക്ഷഗാനം, 11 ന് കേരള നടനം, 2 ന് സംഘനൃത്തം (ആണ്‍), 3 ന്
സംഘനൃത്തം (പെണ്‍കുട്ടി).
വേദി 2: (ഗൗണ്ട് )
9.30 ന്
കഥകളി സംഗീതം,
11.30 ന്
അഷ്ടപതി, 2.30 ന് ചാക്യാര്‍ക്കൂത്ത്, 3.30 ന് നങ്ങ്യാര്‍ക്കൂത്ത്, 4.30 ന് കഥകളി, 5.30ന് തുള്ളല്‍, 8 ന് നാടകം.
വേദി :3: (ഗൗണ്ട് )
9.30 ന്
കുച്ചുപുടി(പെണ്‍)
2.30 ന് കുച്ചുപുടി(ആണ്‍), 3.30 ന് ഭരതനാട്യം(പെണ്‍),
8.30 ന് ഭരതനാട്യം(ആണ്‍)
വേദി : 4 (മിനി ഓഡിറ്റോറിയം)
9 .30 ന് ജാസ്, 10.30 ന് തബല,
11.30 ന് ഘടം ,
12.30ന് മൃദംഗം, 1.30 ന് ചെണ്ട, 3.30 ന് മദ്ദളം, 4.30 ന് ഇടയ്ക്ക, 8 ന് നാടകം (കന്നട).
വേദി : 5 (ഒറിയന്‍ ഹാള്‍)
12 ന് ലളിതഗാനം (പെണ്‍), 6 ന് കര്‍ണാട്ടിക് സംഗീതം
ലളിതഗാനം
(പെണ്‍).
വേദി : 6(കാര്‍ഷിക കോളേജ്
3.ന് പൂരക്കളി.
