സര്‍വകലാശാല കലോത്സവ വിജയികള്‍

ഡിബേറ്റ് ഇംഗ്ലീഷ്
ഇഷ സിംഗ്, സിതാര സിദ്ദിഖ്, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് തലശ്ശേരി
കവിതലാപനം ഉറുദു
കെ പി ഫാത്തിമ ,നിര്‍മലഗിരി കോളേജ് നിര്‍മലഗിരി
പ്രസംഗം ഉറുദു
ജി ബി യാസിന്‍ ഫയാസ്, വിറാസ് വിളയാംകോട്
രംഗോലി
സി എച്ച് വിജിത്ത്, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മഞ്ചേശ്വരം
തിരക്കഥരചന മലയാളം
പി ശ്രദ്ധ പ്രകാശ് ,മലബാര്‍ ബി എഡ് ട്രെയിനിങ് കോളേജ് പേരാവൂര്‍
പ്രബന്ധം സംസ്‌കൃതം
ബ്ലെസി എം പിറ്റര്‍,ക്യാമ്പസ് അഡ്മിനിസ്‌ട്രെക്റ്റീവ് മാങ്ങാട്ടുപറമ്പ
ചെറുകഥാ രചന ഹിന്ദി
പി പി ഫാത്തിമ സലാഹു,കെയി സാഹിബ്‌ട്രെയിനിംഗ് കോളേജ് തളിപ്പറമ്പ്
ഡിബേറ്റ് മലയാളം
അലന്‍ ചരിസ്മ ജോസഫ്, ഇ അഭിഷേക് ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജ് തലശ്ശേരി
കവിതാലാപനം സംസ്‌കൃതം
യു ജെ ദേവിക,നിര്‍മലഗിരി കോളേജ്
എംബ്രോയ്ഡറി
പി എം ശ്രീനന്ദ, നിര്‍മലഗിരി കോളേജ്
അക്ഷരശ്ലോകം
കെ സി ഇന്ദുലേഖ ,സം കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ മാമ്പ
തിരക്കഥ രചന (കഥചിത്രം)മലയാളം
വി പി അഭിരാമി , വിറാസ് വിളയാന്‍ കോട്
പ്രസംഗം സംസ്‌കൃതം
കെ ഹരിഗോവിന്ദ് പയ്യന്നൂര്‍ കോളേജ് പയ്യന്നൂര്‍
പ്രസംഗം ഹിന്ദി
കെ അനുപ്രിയ, പയ്യന്നുര്‍ കോളേജ് പയ്യന്നൂര്‍
കമ്പ്യൂട്ടര്‍ ഡിസൈനിംഗ്
?എ കെ മുഹമ്മദ് മുസ്തഫ,എം ഐ സി ആര്‍ട്‌സ് & സയന്‍സ് കോളേജ് ചട്ടഞ്ചാല്‍
കാവ്യകേളി
??ഇന്ദുലേഖ കെ സി,എസ് യു എം കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ മമ്പ
തിരക്കഥ രചന ഹിന്ദി
?റംല റിദ,ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് & സയന്‍സ്; കോളേജ്.
ചെറുകഥ ഉറുദു
എപി ടെന്‍ഹ മറിയം, ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ് തലശ്ശേരി ചെറുകഥ മലയാളം
എസ് സുകന്യ,മാങ്ങാട്ടുപറമ്പ് ക്യാമ്പസ് മാങ്ങാട്ടുപറമ്പ്
സിനിമ നിരൂപണം ഹിന്ദി
പി നന്ദന,ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ പെരിയ
? ?ചാര്‍കോള്‍ ഡ്രോയിങ്
എം എസ് ഷാരുണ്‍ ജൂഡ്,ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അങ്ങാടികടവ്
സിനിമ നിരൂപണം ഇംഗ്ലീഷ്
ആര്‍ ഗോപിക കൃഷ്ണന്‍, മഹാത്മ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ നിലേശ്വര്‍
ഫോട്ടോഗ്രാഫി
കെ അശ്വിന്‍ രാജ് ,മലബാര്‍ ബി എഡ് ട്രെയിനിങ് കോളേജ് പെരവൂര്‍
തിരക്കഥരചന ഹിന്ദി
ഇ എം റുസൈന, കെയി സാഹിബ് ട്രെയിനിങ് കോളേജ് തളിപ്പറമ്പ
തിരകഥാരചന ഇംഗ്ലീഷ്
നാഹില മൊയ്ദീന്‍ ,വിറാസ് വിളയാന്‍കോട്
കുറുങ്കഥ ഹിന്ദി
പി പി ഫാത്തിമ സലാഹു, കെയി സാഹിബ് ട്രെയിനിങ് കോളേജ് തളിപ്പറമ്പ
ചെറുകഥ ഇംഗ്ലീഷ്
നൂറഫീക ബിന്തി സാദിക്ക് മുഹമ്മദ് ,വിറാസ് വിളയാന്‍ കോട്
പ്രബന്ധം മലയാളം
അമ്പിളി എന്‍ കുമാര്‍ ,ഗവണ്മെന്റ് ബ്രെണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജ് തലശ്ശേരി
കുറുങ്കഥ മലയാളം
സാനിയ സിതാര,സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസ് പയ്യന്നൂര്‍
പെന്‍സില്‍ ഡ്രോയിങ്
എം മാധവ് ,മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനന്തവാടി
വാട്ടര്‍ പെയിന്റിങ്
കെ കെ അനുപമ,മാങ്ങാട്ടുപറമ്പ് ക്യാമ്പസ് മാങ്ങാട്ടുപറമ്പ്
വിക്കി ആര്‍ട്ടിക്കിള്‍ രചന മലയാളം
ടി ഫാത്തിമത്ത് ഷംന, വിറാസ് വിളയന്‍കോട്
പെയിന്റിംഗ് അക്രലിക്
പി നന്ദിത രാജീവ് ,പയ്യന്നുര്‍ കോളേജ് പയ്യന്നുര്‍
സിനിമ നിരൂപണം മലയാളം
എ അനുശ്രീ, ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജ് തലശ്ശേരി
കോളാഷ്
കെ കെ അനുപമ, മാങ്ങാട്ടുപറമ്പ് ക്യാമ്പസ് മാങ്ങാടുപറമ്പ്
തിരക്കഥരചന ഇംഗ്ലീഷ്
ഗായത്രി മുരളീധരന്‍,മഹാത്മാഗാന്ധി കോളേജ് ഇരിട്ടി
വിക്കി ആര്‍ട്ടിക്കിള്‍ രചന ഇംഗ്ലീഷ്
കെ വി വിസ്മയ,പയ്യന്നൂര്‍ കോളേജ്
പ്രബന്ധം ഇംഗ്ലീഷ്
സി കെ ലക്ഷ്മി ,കെയി സാഹിബ് ട്രെയിനിങ് കോളേജ് തലപ്പറമ്പ
വിക്കി ആര്‍ട്ടിക്കിള്‍ രചന ഹിന്ദി
ആവണി സുനില്‍, മൊറാഴ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മൊറാഴ
പോസ്റ്റര്‍ രചന
പി എസ് പാര്‍തീവ് ,പയ്യന്നൂര്‍ കോളേജ്
ഗസല്‍
എം അഭിഷേക് , പയ്യന്നൂര്‍ കോളേജ്
ഗിത്താര്‍ വെസ്റ്റേണ്‍
പി ദേവദര്‍ശന്‍ ,ഡോ പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസ് നീലേശ്വരം.

 

error: Content is protected !!