മാലക്കല്ല് ആടകം പുലിക്കുഴിയിലെ തെക്കേക്കരോട്ട് വീട്ടില്‍ ടി.കെ. ഗോപി അന്തരിച്ചു

മാലക്കല്ല് : ആടകത്തിനടുത്ത് പുലിക്കുഴിയിലെ തെക്കേക്കരോട്ട് വീട്ടില്‍ ടി.കെ. ഗോപി (77) അന്തരിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ആണ്. അച്ഛന്‍: പരേതനായ കുമാരന്‍. അമ്മ : പരേതയായ കല്യാണി. ഭാര്യ: ഓമന
മക്കള്‍: ജി. സന്തോഷ്, ജി . സതീഷ്, ജി .സജിനി ( പനത്തടി ). മരുമക്കള്‍: പദ്മലത എസ്. സോമന്‍ , സത്യന്‍ ( പനത്തടി ) പരേതയായ സിന്ധു. സഹോദരങ്ങള്‍: ടി.കെ. രവി (ആടകം), മോളി, രമണി, ടി.കെ. ഷാജി, പരേതരായ സുകു , സോമന്‍ .(എല്ലാവരും പാല , കോട്ടയം) ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുലിക്കുഴിയിലെ വീട്ടു വളപ്പില്‍.

 

error: Content is protected !!