ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം വയമ്പില്‍ കൂലോം കളിയാട്ട മഹോല്‍സവം: കലവറനിറയ്ക്കല്‍ ചടങ്ങ് നടന്നു

അമ്പലത്തറ: ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം വയമ്പില്‍ കൂലോം കളിയാട്ടമഹോല്‍സവത്തിന്റെ ഭാഗമായി
കലവറനിറയ്ക്കല്‍ ചടങ്ങ് നടന്നു. ഇന്ന് വൈകിട്ട് 6 ന് മുളവന്നൂര്‍ ക്ഷേത്രത്തില്‍ നിന്നും വയമ്പില്‍ കൂലോത്തേക്ക്
ദീപവും തിരിയും കൊണ്ടുപോകല്‍.8 ന് ഉച്ചയ്ക്ക് മുളവന്നൂര്‍ ഭഗവതിയുടെ തിരുമുടി ഉയരല്‍. തുടര്‍ന്ന് ദീപവും തിരിയും തിരിച്ച് എഴുന്നള്ളിക്കല്‍. 8 ന് മുളവന്നൂര്‍ ക്ഷേത്രത്തില്‍ തെയ്യം കൂടല്‍ 11 ന് തെയ്യം മുടിയെടുക്കല്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം.

 

error: Content is protected !!