പൂക്കളത്തില്‍ ‘വിറാസ്’ തന്നെ

കാഞ്ഞങ്ങാട്: പൂക്കളത്തില്‍ മല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണവും വിളയംകോട് വിറാസ് കോളേജിന് ഒന്നാം സ്ഥാനം. ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പി. പി. അഭിരാമി, എം ഇഷ്‌റ, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മിര്‍സ ആലി എന്നിവര്‍ ചേര്‍ന്നാണ് പൂക്കളം ഒരുക്കിയത്.കഴിഞ്ഞവര്‍ഷവും ഇവര്‍ക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം.

 

error: Content is protected !!