കാഞ്ഞങ്ങാട്: കൊത്തിക്കാലിലെ തുരുത്തി അന്തുക്ക (72) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍ :സമീറ, അബ്ദുല്‍ നാസര്‍, നൗഷാദ് ഐകാര്‍ഡ് (അജാനൂര്‍ പഞ്ചായത്ത് 20 ആം വാര്‍ഡ് മുസ്ലിംലീഗ് ജന.സെക്രട്ടറി, കൊത്തിക്കാല്‍ ജമാഅത്ത് ജന.സെക്രട്ടറി), , ജൗഹര്‍, പരേതയായ മൈമൂന, മരുമക്കള്‍:ഖാലിദ്..സൈനബ, ഷാഹിദ, റംസീന.
