കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

പടന്നക്കാട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ നെഹ്‌റു കോളേജ് പടന്നകാട് വെച്ച് നടക്കും.കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ ദിനേശ് പ്രകാശനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ കെ.പ്രണവ്, യൂണിവേഴ്സ്റ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എം ദില്‍ജിത്ത്, ഡോ. എ മോഹനന്‍,സി ഋഷിത, പി. ഇമ്മാനുവല്‍, കാര്‍ത്തിക് രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!