കോട്ടപ്പാറ: കൊടവലത്തെ എന്‍. തമ്പായി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുലിക്കോടന്‍ കണ്ണന്‍ മണിയാണി
മക്കള്‍:എന്‍.ബാലഗോപാലന്‍, എന്‍. ശാന്തകുമാരി , എന്‍. ബാലാമണി, എന്‍. രാമചന്ദ്രന്‍ ,എന്‍.സുകുമാരന്‍ ,എന്‍.ഗീത, എന്‍. വിശ്വനാഥന്‍ (കച്ചവടം, കൊടവലം), ശ്രീജ. മരുമക്കള്‍: ബാലാമണി (രാവണേശ്വരം), നാരായണന്‍ (പരപ്പ ), രാജന്‍ കൊടവലം ( ജന്മദേശം ഏജന്റ് നീലേശ്വരം ), വീണ (മുളവന്നൂര്‍ ), മിനി (ആയമ്പാറ ), തമ്പാന്‍ (മണ്ടേങ്ങാനം), രഷിത(തച്ചങ്ങാട്), രമേശന്‍ (കൊടവലം )
