അടുക്കത്ത് പറമ്പ് കുഞ്ഞിച്ചടുക്കം ഗുളികന്‍ ദേവസ്ഥാനം കളിയാട്ട ഉത്സവം നടന്നു

മടിക്കൈ : അടുക്കത്ത് പറമ്പ് കുഞ്ഞിച്ചടുക്കം ഗുളികന്‍ ദേവസ്ഥാനം കളിയാട്ട ഉത്സവം നടന്നു.
ഗുളികന്‍ തെയ്യം ഉറഞ്ഞാടി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. ഉത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ അമ്പലക്കുളത്തില്‍ ആളുകളെ രക്ഷപ്പെടുത്തിയ പ്രസീത,ഇന്ദിര,ചന്ദ്രശേഖരന്‍ എന്നിവരെ ആദരിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശന്‍ പൊന്നാടയിച്ച ഉപഹാരം നല്‍കി. ഗണപതി ഹോമം അന്നദാനം എന്നിവയും നടന്നു ഉത്സവത്തിന്റെ ഭാഗമായുള്ള പ്രാര്‍ത്ഥന കളിയാട്ടം 5, 6 ,7 ,8 തീയതികളില്‍ നടക്കും.

 

error: Content is protected !!