മാവുങ്കാല്‍: ഉദയംകുന്നിലെ കെ നാരായണന്‍ (73) അന്തരിച്ചു. ഭാര്യ: ശാലിനി. മക്കള്‍: രതീഷ്, നിഷ, നിതീഷ് (ജിം ട്രെയിനര്‍ പെരിയ). മരുമക്കള്‍: രത്‌നാകരന്‍ (അതിയാമ്പൂര്‍), സുജ.സഹോദരങ്ങള്‍: രാധ (ഉദയംകുന്ന്), രമണി (കാലിക്കടവ്) ,ബേബി (കല്ലൂരാവി), ചന്ദ്രന്‍ (കുണ്ടംകുഴി), ശാരദ (അമ്പലത്തറ), ഗൗരി (പുളിക്കാല്‍), രോഹിണി, മധു (ഉദയംകുന്ന്). സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്
