ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് പഞ്ച ഗുസ്തി മത്സരം: ശരത്ത് അമ്പലത്തറക്ക് ഇരട്ട സ്വര്‍ണം

കാഞ്ഞങ്ങാട്: മഹാരാഷ്ട്ര, പൂനയില്‍ വച്ചു നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് പഞ്ച ഗുസ്തി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച ശരത്ത് അമ്പലത്തറ യ്ക്ക് ഇരട്ട സ്വര്‍ണം. 90 കിലോ ഗ്രാം വിഭാഗത്തിലാണ്
ഈ നേട്ടം സ്വന്തമാക്കിയത്.ഇരിയ തട്ടുമ്മലിലാണ് ശരത്ത് താമസിക്കുന്നത്. അമ്മ :ശാന്തി. ഭാര്യ: അഖില.
മക്കള്‍: സാന്‍കൃഷ്ണ, സായികൃഷ്ണ.

 

error: Content is protected !!