ആറങ്ങാടി:കാഞ്ഞങ്ങാട് മുനിസിപ്പല്‍ പതിനേഴാം വാര്‍ഡ് യു ഡി എഫ് കൂട്ടായ്മ ജിന്ഹൌസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലേക്ക് റഫ്രിജറേറ്റര്‍ നല്കി. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം. പി. ജാഫര്‍,വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പ്രകാശിന് കൈമാറി ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കൂട്ടായ്മ പ്രവര്‍ത്തകരും നാട്ടുകാരും കുട്ടികളും പങ്കെടുത്തു.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ പിതിനേഴാം വാര്‍ഡ് യു ഡി എഫ് കൂട്ടായ്മ അംഗന്‍വാടിയിലേക്ക് റഫ്രിജറേറ്റര്‍ നല്കി; നഗരസഭാ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് എം പി ജാഫര്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പ്രകാശിന് കൈമാറി
