കാഞ്ഞങ്ങാട് കോട്ടച്ചേരി കണ്ണോത്ത് തറവാട് കളിയാട്ടത്തിന് തുടക്കമായി

കോട്ടച്ചേരി: പ്രശസ്തമായ കാഞ്ഞങ്ങാട് കണ്ണോത്ത് തറവാട്. ദ്വിദിന കളിയാട്ടത്തിന് തുടക്കമായി. വ്യാഴം പുലര്‍ച്ചെ പൊട്ടന്‍ ദൈവം അരങ്ങിലെത്തി. രാവിലെ ചാമുണ്ഡിയമ്മയുടെ പുറപ്പാട് നടന്നു. ഉച്ചയ്ക്ക് വിഷ്ണുമൂര്‍ത്തിയും
പന്നിക്കുളത്ത് ചാമുണ്ഡിയും കുഞ്ഞും പുറപ്പാട് നടക്കും. ഇന്ന് വൈകീട്ട് കളിയാട്ടം സമാപിക്കും.

 

error: Content is protected !!