സേവാഭാരതിയുടെ ഉച്ചഭക്ഷണ വിതരണ ബോര്‍ഡ് നശിപ്പിച്ചു

കാഞ്ഞങ്ങാട്: തോയമ്മല്‍ ജില്ല ആശുപത്രിയില്‍ പരിസരത്ത് സേവാഭാരതിയുടെ സൗജന്യ ഉച്ച ഭക്ഷണ വിതരണം ബോര്‍ഡ് സാമൂഹ്യ ദ്രോഹികള്‍ കീറി നശിപ്പിച്ചു. നേരെയും ഇവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡ് എടുത്ത് പോയി നിശിപ്പിച്ചിരുന്നു. സൗജന്യ ഭക്ഷണ വിതരണത്തിന്റെ 22 o വര്‍ഷികമായി .ഈ മാസം 26 ന് .ഇതിന്റെ ഭാഗമായിട്ടാണ്
കഴിഞ്ഞ ദിവസം പുതിയ ബോര്‍ഡ് സ്ഥാപിച്ചത്. സേവാഭാരതിയുടെ ബോര്‍ഡിന് സമീപത്തായി
മറ്റു സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡ് കള്‍ ഒന്നും നശിക്കാതെ സേവാഭാരതിയുടെ ബോര്‍ഡ് മാത്രം നശിപ്പിച്ചത് ചില സംഘടനയുടെ രാഷ്ട്രീയ ലക്ഷ്യമാ മാത്രമാണെന്നും ഇത്തരം സാമൂഹ്യദ്രോഹികളുടെ നടപടിക്ക് എതിരെ
ശക്തമായി നടപടി സ്വീകരിക്കാന്‍ സേവാഭാരതി അധികൃതരുടെ ആവശ്യപ്പെട്ടു.

 

error: Content is protected !!