സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്:ജില്ലാ ടീമിനെ അഭിലാഷും, പ്രീതയും നയിക്കും

പാലക്കുന്ന്: സുല്‍ത്താന്‍ ബത്തേരിയില്‍ 29 മുതല്‍ 31 വരെ നടക്കുന്ന 48 മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുത്തു. പുരുഷ ടീമിനെ അഭിലാഷ് ചെറുവത്തൂരും, വനിതാ ടീമിനെ കെ. സി. പ്രീത മയിച്ചയും നയിക്കും. ടീം അംഗങ്ങള്‍: കെ.നവീന്‍,ടി കെ. മാനവ് (ഇരുവരും ചെമ്മനാട്), ശിവനയന്‍, (പടന്നക്കാട്), അദ്വൈത് ഗോപാല്‍, എം.വിവേക്,ആദര്‍ശ് റെജി,ദേവദത്ത്, അഭിലാഷ്, പി.അക്ഷയ് , എം. ശ്രീരാഗ്, ഉമ്പുഹംസ, ടി.പി. ശ്രീദേവ്, ടി. പ്രദീപ്, സി. പ്രീത, എം.ജോഷ്യ (എല്ലാവരും നീലേശ്വരം),
എല്‍ന സിജോ,അന്ന റെജി, മരിയ ഷാജി (എല്ലാവരും കൊട്ടോടി), ജെ.സി. ജോര്‍ജ് (വെള്ളരിക്കുണ്ട്).
എം. വി. പ്രദീഷ് മീത്തലാണ് കോച്ച്. മാനേജര്‍ പള്ളം നാരായണന്‍.

 

error: Content is protected !!