പടുപ്പ്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് വാര്‍ഷിക സമ്മേളനം പടുപ്പ് പെന്ഷന് ഭവനില്‍ നടന്നു കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭനകുമാരി
സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു
ജില്ലാ ട്രഷറര്‍കെ.എസ് ഗോപാലകൃഷ്ണന്
സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
കാറഡുക്ക ബ്ലോക്ക് സെക്രട്ടറി ഇ സി കണ്ണന് ബ്ലോക്ക് രക്ഷാധികാരി എ . നാരായണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി എ.ഗോപാലകൃഷ്ണന് നായര്‍
പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു
യോഗത്തിന് പി നാരായണന് നായര്‍ നന്ദി പറഞ്ഞു ബ്ലോക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.സൗദാമിനി തെരെഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം കൊടുത്തു. പി ജെ ജോസഫ്, വി.സി ജയകുമാര്‍ ബി.സത്യ ബാബു, കെ.കുഞ്ഞിരാമന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എം ദാമോധരന് പ്രമേയം അവതരിപ്പിച്ചു പുതിയ അംഗങ്ങളായ ജേക്കബ് എം സോമന് ഇ ആര് എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്കി സംഘടനയിലെക്ക് സ്വാഗതം ചെയ്തു.
