നീലേശ്വരം: യുവാവിനെ കാണാതായതായി പരാതി. കീഴ്മാല സ്വദേശി നിര്‍മ്മല്‍ രാജ് (26) നെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത് . ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഫോണ്‍: 9526123520, 9539952705.
