ഹോസ്ദുര്‍ഗ് വിജയ വിഹാറിലെ എ.ജയരാജന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് വിജയവിഹാറിലെ എ.ജയരാജന്‍(70 )അന്തരിച്ചു. പരേതരായ സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ കുഞ്ഞിക്കണ്ണന്‍,വിമല ദമ്പന്തികളുടെ മകനാണ്.ഭാര്യ: അനിത. മകള്‍: തൃഷ.സഹോദരങ്ങള്‍: എ വിജയകുമാര്‍, എ വേണുഗോപല്‍ (റിട്ട. എസ് പി കേരള പോലീസ് ), എ.ഹരിദാസ് (കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ മംഗലാപുരം).

 

error: Content is protected !!