കാഞ്ഞങ്ങാട് :നിലാങ്കരയിലെ കുഞ്ഞു മാണിക്കം (85) അന്തരിച്ചു .ഭര്‍ത്താവ്: പരേതനായ കോരന് നീലാങ്കര.മക്കള്‍: ബേബി, ലീല, പ്രകാശന്, സുധാകരന്,ഉഷ, പുഷ്പ. മരുമക്കള്‍:കുഞ്ഞിരാമന്, പദ്മനാഭന്,ബിന്ദു , ഷീബ (സദ്ഗുരു പബ്ലിക് സ്കൂള്‍ പേരൂര്‍ നോണ്‍ ടിച്ചിങ്ങ് സ്റ്റാഫ് അംഗം), അരവിന്ദന്, കുമാരന്.
