പാലക്കുന്ന് പള്ളം തെക്കേക്കര നാരായണ നിവാസില്‍ തേയി അന്തരിച്ചു

പാലക്കുന്ന്: പള്ളം തെക്കേക്കര നാരായണ നിവാസില്‍ തേയി (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പള്ളം നാരായണന്‍. അച്ഛന്‍: പരേതനായ കൊട്ടന്‍. അമ്മ: പരേതയായ വെള്ളച്ചി. മക്കള്‍: രതീഷ്, ബിന്ദു, സിന്ധു. മരുമക്കള്‍: സതീശന്‍ കുറ്റിക്കോല്‍ (പ്രവാസി), പരേതനായ ദാമോദരന്‍ (കരിച്ചേരി). സഹോദരങ്ങള്‍: ചോയിച്ചി (പള്ളം), കമല (കാഞ്ഞങ്ങാട്) പരേതരായ കുംഭ, ഗംഗാധരന്‍, ബാലകൃഷ്ണന്‍. സഞ്ചയനം ചൊവ്വാഴ്ച.

 

error: Content is protected !!