കാഞ്ഞങ്ങാട്: തൃശൂരില്‍ നടന്ന 64മത് കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍വിഭാഗം കുച്ചുപ്പുടിയില്‍ സി.ഗൗരിപര്‍വ്വതിക്ക് എ ഗ്രേഡ്. ദുര്‍ഗ ഹൈസ്കൂളിലെ 8ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്
കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ ചന്ദ്രന് കണിയാംന്കുണ്ടിന്റെയും രജനി ചന്ദ്രന്റെയും മകള്‍.കാഞ്ഞങ്ങാട് നൃത്താഞ്ജലിയിലെ രഘു മാസ്റ്ററുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്.
