കാഞ്ഞങ്ങാട്ടെ പഴയ കാല വ്യാപാരി അതിഞ്ഞാല്‍ തെക്കേപ്പുറത്തെ അജ്മീര്‍ മൊയ്തു ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പഴയ കാല വ്യാപാരി അതിഞ്ഞാല്‍ തെക്കേപ്പുറത്തെ അജ്മീര്‍ മൊയ്തു ഹാജി (75) അന്തരിച്ചു. ഭാര്യ: നഫീസ ഹജജുമ്മ. മക്കള്‍ നൗഷാദ്, ശരീഫ്, നബീല്‍ (ദുബൈ), റൂബീന. മരുമക്കള്‍: മിസ്രിയ,
നിയാശ, മെഹ്‌റു, സമീര്‍.

 

error: Content is protected !!