കാഞ്ഞങ്ങാട്: തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മലയാളം ഉപന്യാസരചനയില്‍ കെ.ശ്രീനന്ദക്ക് എ ഗ്രേഡ് . കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. കാലിച്ചാനടുക്കം കലയന്തളത്തെ ടി.ബാബുരാജ് , കെ ബിന്ദു ദമ്പതികളുടെ മകളാണ്.
സംസ്ഥാന കലോത്സവം: മലയാളം ഉപന്യാസ രചനയില്‍ കാലിച്ചാനടുക്കത്തെ കെ.ശ്രീനന്ദക്ക് എ ഗ്രേഡ്
