മോനാച്ച പൂച്ചക്കാടന്‍ വീട്ടില്‍ നാരായണി അന്തരിച്ചു

കാഞ്ഞങ്ങാട്:മോനാച്ച പൂച്ചക്കാടന്‍ വീട്ടില്‍ നാരായണി (67) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എ.ശ്രീധരന്‍ മുദിയക്കാല്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, കല്യാണി, കാര്‍ത്യായണി, നാരായണന്‍.

 

error: Content is protected !!