പരപ്പ:കനകപ്പള്ളിയിലെ എം. ജോണ്‍ (55) അന്തരിച്ചു. ഭാര്യ: റോസമ്മ. മക്കള്‍: ജസ്‌ന (അധ്യാപിക കമ്പല്ലൂര്‍), ജ്യോസ്‌ന (ഫാഷന്‍ഡിസൈനര്‍ ), ജസ്റ്റിന്‍ (വിദ്യാര്‍ത്ഥി പീപ്പിള്‍സ് കോളേജ് മുന്നാട് ). മരുമകന്‍: ബൈജു (ഗള്‍ഫ്). സഹോദരങ്ങള്‍: സ്റ്റീഫന്‍, ലില്ലി, റീന, ലീമ, സിസ്റ്റര്‍ കൃപ മരിയ, പരേതയായ അല്‍ഫോണ്‍സ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2:30ന് സെന്റ് തോമസ് ചര്‍ച്ച് കനകപ്പള്ളി.
