റിട്ട. പ്രധാനാധ്യാപിക പിലിക്കോട് പാലാട്ട് മീത്തലെ വീട്ടിൽ ഗൗരി അമ്മ അന്തരിച്ചു

ചെറുവത്തൂർ:കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ പ്രധാനാധ്യാപകനും ഗാന്ധിയനുമായ ചെറുമൂല പയ്യാടക്കത്ത് വീട്ടിലെ പരേതനായ പി. ചിണ്ടൻ മാസ്റ്ററുടെ ഭാര്യ റിട്ട. പ്രധാനാധ്യാപിക
പിലിക്കോട് പാലാട്ട് മീത്തലെ വീട്ടിൽ ഗൗരി അമ്മ ( 80) അന്തരിച്ചു. പരേതരായ റിട്ട. പ്രധാനാധ്യപകൻ ടിസി കൃഷ്ണൻ നമ്പൂതിരിയുടെയും പാലാട്ട് മീത്തൽ രുഗ്മിണി അമ്മയുടെയും മൂത്ത മകളാണ്.മക്കൾ: അഡ്വ. പ്രകാൾ് പാലാട്ട് (അഡ്വ. നോട്ടറി, കാഞ്ഞങ്ങാട്) ഗോകുൽ ദാസ് പി.എം (ദുബായ്), സന്തോഷ് പി എം ഡ്രഗ്ഗ് ഇൻസ്പെക്ടർ കണ്ണൂർ , രത്‌നകല പി.എം, എറണാകുളം, ഹേമചന്ദ്രൻ പി എം (ബംഗളൂരു)
മരുമക്കൾ: പത്മകുമാരി പ്രകാശ് (ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, ശാന്തിനികേതൻ എച്ച് എസ് എസ് തിരുവള്ളൂർ, വടകര), സ്മിത (കാങ്കോൽ), ആശ (ആനിക്കാടി) ഗിരിധരൻ വി എം (എറണാകുളം) , അനു കടന്നപ്പള്ളി സഹോദരങ്ങൾ : പി.എം. രാജേശ്വരി (നീലേശ്വരം),പി. എം പത്മാക്ഷി (മടിക്കൈ) , പി.എം പ്രസന്ന (പെരളം) , പി.എം ശ്രീധരൻ (റിട്ട പ്രിൻസിപ്പൽ, പിലിക്കോട് ) പി.എം ശ്യാമള (പിലിക്കോട് ) , പരേതനായ പി. എം കൃഷ്ണകുമാർ. ഭൗതിക ശരീരം ചെറുവത്തൂർ KAH കെ. എ എച്ച് ഹോസ്പിറ്റലിൽ.
സംസകാരം നാളെ രാവിലെ 9.30 ന് ഏച്ചിക്കൊവ്വൽ എൻ എസ് എസ് സമുദായ ശ്മശാനത്തിൽ.

error: Content is protected !!