കാഞ്ഞങ്ങാട് എൻവീസ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർ കൊളവയലിലെ കെ.നിധീഷ് അന്തരിച്ചു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് എൻവീസ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർ അന്തരിച്ചു. നോർത്ത് കൊളവയലിലെ
കെ.നിധീഷ് (34) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാതാവ് സരസ്വതി.
പിതാവ് പരേതനായ നാരായണൻ. സഹോദരങ്ങൾ: സൗമേഷ്, സൗമ്യ. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്.

error: Content is protected !!