പടന്നക്കാട്: കീര്‍ത്തി ഹോട്ടല്‍ ഉടമ തീര്‍ത്ഥങ്കരയിലെ ടി. ദാമോധരന് (81) അന്തരിച്ചു. ഭാര്യ: ഭാനുമതി. മക്കള്‍: രവി (തീര്‍ത്ഥങ്കര),രമ (പടിഞ്ഞാറ്റം കൊഴുവന്‍). മരുമക്ക ള്‍: അനു (തോയമ്മല്‍ ),നാരായണന്, (പടിഞ്ഞാറ്റം കൊഴുവല്‍). സഹോദരങ്ങള്‍: ജാനകി (മംഗലാപുരം), ദേവകി (ഞാണികടവ്), ശാന്ത, കുമാരന് (ഇരുവരും ചാളകടവ്),ശശി (ചെറുവത്തൂര്‍), രുഗ്മണി (തീര്‍ത്ഥങ്കര), പരേതയായ ലക്ഷമി ചെറുവത്തൂര്‍.
