ചിത്താരി എ.യു.പി. സ്‌കൂളിലെ മുന്‍ അധ്യാപകനായിരുന്ന കരിവെള്ളൂര്‍ തെരുവിലെ എ.വി.രാജന്‍ അന്തരിച്ചു

കരിവെള്ളൂര്‍: ചിത്താരി എ.യു.പി. സ്‌കൂളിലെ മുന്‍ അധ്യാപകനായിരുന്ന കരിവെള്ളൂര്‍ തെരുവിലെ റിട്ട. അധ്യാപകന്‍ എ.വി.രാജന്‍ (70) അന്തരിച്ചു. ഭാര്യ: സുനിത ( റിട്ട. അധ്യാപിക) മക്കള്‍: മേഘ, അനഘ. മരുമക്കള്‍ രജിത്ത് കരുണാകരന്‍, ശിവകുമാര്‍ പോത്തന്‍.
സഹോദരങ്ങള്‍ ബാബു ,കുമാരന്‍, പവിത്രന്‍, വിജയന്‍, ചിത്രലേഖ.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് സമുദായ ശ്മശാനത്തില്‍.

 

error: Content is protected !!