കരക്കകുണ്ട് ആല്‍ത്തറക്കാല്‍ ഓംകാര്‍ കലാ കായിക സമിതിക്ക് തറക്കല്ലിട്ടു

പുല്ലൂര്‍ :സമാജത്തിനെ സാംസ്‌കാരികമായി ഉയര്‍ത്താനും കുട്ടികളെ കലാ-കായിക രംഗത്ത് വളര്‍ത്തിയെടുക്കാനും വേണ്ടി സ്ഥാപിതമായ ഓംകാര്‍ കലാ കായിക സമിതി കരക്കകുണ്ട് ആല്‍ത്തറക്കാല്‍ ശ്രീമുത്തപ്പന്‍ മടപ്പുരക്ക് മുന്നിലായി നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന് രവിവര്‍മ്മയുടെ കാര്‍മ്മികത്വത്തില്‍ തറക്കല്ലിട്ടു. ചടങ്ങില്‍ ഗോവിന്ദഗുരുസ്വാമി,സമിതി പ്രസിഡന്റ് എ. നാരായണന്‍, ആര്‍ എസ് എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി.ബാബു, പെന്‍ഷന്‍ സംഘ് ജില്ല സെക്രട്ടറി കെ. കുഞ്ഞിരാമന്‍ കേളോത്,ബിജെപി നേതാകളായ ടിവി സുരേഷ്, ടി വി നാരായണന്‍, പ്രദീപ് കുമാര്‍ പുല്ലൂര്‍, പി. രതീഷ്, 11-ാം വാര്‍ഡ് മെമ്പര്‍ എ സന്തോഷ് കുമാര്‍,എക്‌സ് മിലിറ്ററി നാരായണന്‍ നായര്‍,തുളസിദാസ് ഭട്ടത്തിരി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!