യുവധാര പ്രവാസി കൂട്ടായ്മ സംഗമം; ദുബായ് ഫോര്‍ച്ച്യൂണ്‍ പ്ലാസ ഹാളില്‍ സി പി എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്‌മോഹന്‍യോഗം ഉദ്ഘാടനം ചെയ്തു

ദുബായ്: യുവധാര പ്രവാസി കൂട്ടായ്മ കാഞ്ഞങ്ങാടിന്റെ ഏഴാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം ദുബായ് ഫോര്‍ച്ച്യൂണ്‍ പ്ലാസ ഹാളില്‍ നടന്നു സി പി എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ കെ രാജ്‌മോഹന്‍യോഗം ഉദ്ഘാടനം ചെയ്തു.
യുവധാര പ്രസിഡന്റ് കുഞ്ഞികൃഷ്ണല്‍ കാറ്റാടി അധ്യക്ഷനായി. യുവധാര ജനറല്‍ സെക്രട്ടറി പ്രകാശ് പെരിയ സംസാരിച്ചു.

 

error: Content is protected !!